വടകര: മേപ്പയില്‍ കോയിലോത്ത് വയലില്‍ നാരായണി (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: ഉമ, വിനു മീറ,
സജില്‍ കുമാര്‍ (കടത്തനാട് കളരി സംഘം), മജില്‍ കുമാര്‍. മരുമക്കള്‍: പവിത്രന് (കണ്ണൂര്‍), പരേതനായ മനോജന് (പുഞ്ചിരിമില്‍), ഹാരിഷ് (കരിമ്പനാപ്പാലം). സഹോദരങ്ങള്‍: മാധവി, ചന്ദ്രന്, അശോകന്, കമല, പരേതരായ ചീരു, മാതു, കണ്ണന്, ബാലന്, രാജന്.
