വടകര: ഒന്തംറോഡ് പുതിയോട്ടും കണ്ടിയില്‍ ശാന്ത (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശ്രീധരന്. മക്കള്‍: അനില്‍കുമാര്‍, ശ്രീലത, സുരേഷ്, ശ്രീജ, ശ്രീലേഖ, ശ്രീകല, ശ്രീബ, ശ്രീജിത്ത്, ശ്രീലേഷ്. മരുമക്കള്‍: ശ്രീനിവാസന് (ഫോട്ടോഗ്രാഫര്‍), സുരേന്ദന് (കൈനാട്ടി), രാജീവന് (വൈക്കിലശ്ശേരി), അനിത (പുറങ്കര ), ഗിരിജ (ധര്‍മടം). സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.