തിരുവള്ളൂര്‍: ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനവിനുമെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തില്‍ തിരുവള്ളൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. വില്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ ഉദ്ഘാടനം ചെയ്തു.
എം.കെ നാണു അധ്യക്ഷത വഹിച്ചു. ആര്.രാമകൃഷ്ണന്, വി.കെ ഇസ്ഹാഖ്, ഡി.പ്രജീഷ്, എടവത്ത് കണ്ടി കുഞ്ഞിരാമന്, തിരുവള്ളൂര്‍ മുരളി, രമേശ് നൊച്ചാട്ട്, വി.പി.കുമാരന്, നിടും കുനി രാജന്, സുധീഷ് കോമത്ത്, ധനേഷ് വള്ളില്‍, ഹമീദ് പനച്ചിക്കണ്ടി എന്നിവര്‍ സംസാരിച്ചു. ഒ.കെ.ഷാജി, സുധി കുയ്യന, പ്രമോദ് തച്ചോളി എന്നിവര്‍ നേതൃത്വം നല്കി.