ചാനിയം കടവ്: പുലയര്‍ കണ്ടി തേവര്വെള്ളന് മുത്തപ്പന് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയംകടവ്
ഫെസ്റ്റിന്റെ ആറാം ദിവസം കലാഭവന്‍ മണി ഓടപ്പഴം അവാര്‍ഡ് ജേതാവും അറബുട്ടാളൂ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് ജെതാവുമായ ലിസ്ന മണിയൂരിന്റെ നേതൃത്വത്തിലുള്ള ചെങ്കനല്‍ ഫോക്ബാന്റ് വടകരയുടെ ‘തിരുമുടിചാര്ത്ത്’ അരങ്ങേറി. നാടന്‍ പാട്ടുകളുടെയും നാട്ടുകലകളുടെയും അരങ്ങാവിഷ്കാരമായ ഇത് ജനശ്രദ്ധ പിടിച്ചുപറ്റി.
ഫെസ്റ്റിന്റെ ഭാഗമായ കാര്‍ണിവല്‍ അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ തിരക്കേറി വരുകയാണ്. അടുത്ത മൂന്ന് ദിവസം
വലിയ ബഹുജന പങ്കാളിത്തം തന്നെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഏഴാം ദിവസമായ ഇന്ന് എഴുപതോളം കലാകാരികള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, മെഗാ ഒപ്പന എന്നിവ അരങ്ങേറും.
24 നാണ് ക്ഷേത്രത്തിലെ ഉത്സവം.