വടകര: ചോറോട് ഗേറ്റിനു സമീപം എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. വടകര സെന്റ് ആന്റണീസ് ഗേള്‍സ്

ഹൈസ്കൂള്‍ വിദ്യാര്‍ഥിനി ചെറുവട്ടാങ്കണ്ടി അന്‍സാര്‍ മഹലില്‍ നിസ മെഹക്കാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിലെ

കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ മാതാവ് കണ്ടത്. ഉടന്‍ പാര്‍ക്കോ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു. വടകര പോലീസ് സ്ഥലത്തെത്തി.
