മേമുണ്ട: ശ്രീ പട്ടയാട്ട് കൂടുംബ ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 25 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 25 ന് വൈകീട്ട് കൊടിയേറ്റം, അരി ചാര്‍ത്തല്‍, വെള്ളാട്ട്, നേര്‍ച്ച വെള്ളാട്ട്, 26ന് വൈകീട്ട് ഇളനീര് വരവ്, കൊല്ലന്,
തണ്ടാന്‍, പുക്കലശം വരവ്, കൂട്ടിച്ചാത്തന് വെള്ളാട്ട്, കോട്ടയില്‍ തറ, 27 ന് രാവിലെ ഗുളികന് ചട്ട വെച്ച തിറ, മുടി വെച്ച് കിഴക്കോട്ട് ദര്‍ശനം, കുട്ടിച്ചാത്തന് തിറ, തുടര്‍ന്ന് ശുദ്ധികലശത്തോടെ തിറ മഹോത്സവം സമാപിക്കും.
