മാഹി: മഞ്ചക്കലിൽ ഫ്രാങ്ക്ളിയിലെ പോത്തിലോട്ട് ആശാരിന്റവിട അൻസാരി (56)
ഫുജൈറയിൽ അന്തരിച്ചു. പിതാവ്: പരേതനായ ബരയിൽ പുറകണ്ടി അലി. മാതാവ്: റാബിയ പോത്തിലോട്ട് ആശാരിന്റവിട. ഭാര്യ : ജാസ്മിൻ അൻസാരി എംകെ. മക്കൾ : ജെസമറിയം, ഇഹാബ്, ഇസ്സറാബിയ. മരുമകൻ: സയാൻ മജീദ്. സഹോദരങ്ങൾ: മിസിരിയ, കുലുസു, ഫാത്തിമ, റാഷി, റെഷി, റൈഹാന. ഖബറടക്കം മാഹി മഞ്ചക്കൽ ജുമാ മസ്ജിദിൽ നാളെ നടക്കും.