കുറ്റ്യാടി: നിട്ടൂര്‍ തുമ്പക്കുന്നത് ജാനു അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാലോടി രാഘവ കുറുപ്പ്. മകന്: ദിനേശന്.
മരുമകള്‍: പ്രവീണ. സഹോദരങ്ങള്‍: കൃഷ്ണ കുറുപ്പ്, കുഞ്ഞിരാമകുറുപ്പ്, പരേതനായ രാഘവ കുറുപ്പ്. സഞ്ചയനം : ഞായര്‍.

© 2024 vatakara varthakal