പുതുപ്പണം: സിദ്ധാന്തപുരം ശിവക്ഷേത്രത്തിനു സമീപം, പുത്തന്‍ കൊയിലോത്ത് (ശ്രീലക്ഷ്മി) കെ.പ്രഭാകരന് (റിട്ട. ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍-79) അന്തരിച്ചു. ഭാര്യ: പ്രഭ. മക്കള്‍: അഭിലാഷ്, സ്വപ്ന. മരുമക്കള്‍: രാഗേഷ്, സുനന്ദ. സംസ്കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.