വടകര: കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തല്‍ കുമാരന് (85) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: അജയഘോഷ്, വില്മപ്രേംരാജ്, ജൂലിമോഹനന്. മരുമക്കള്‍: പ്രേംരാജ് (മുള്ളമ്പത്ത്), മോഹനന് (കൂട്ടങ്ങാരം), പ്രവീണ (മുടപ്പിലായി). സഹോദരങ്ങള്‍: പരേതരായ ചാത്തു, നാരായണി, കല്യാണി, മാതു. സംസ്കാരം ഇന്ന് (ബുധന്‍) ഒമ്പതു മണിക്ക് വീട്ടുവളപ്പില്‍.