അഴിയൂര്‍: അത്താണിക്കല്‍ സ്കൂളിന് സമീപം പുതിയ പുരയില്‍ സയ്യിദ് ഹുസൈന് ഇമ്പിച്ചി കോയ (80) അന്തരിച്ചു. ഭാര്യ: ആറ്റബി. മക്കള്‍: മുല്ലബി, ഉമ്മകുല്സുബി, ബല്കീസ്ബി, പരേതരായ നസീമബി, ആരിഫബി, റസീനബി. മരുമക്കള്‍: പരേതനായ സയ്യിദ്
പൂക്കോയ, സയ്യിദ്, സയ്യിദ് ഹൈദ്രോസ്. പിതാവ്: പരേതരായ ആറ്റക്കോയ തങ്ങള്‍, മുത്തുബി.
