കീഴല്‍: മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി നാടകോത്സവത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.അനുരഞ്ചിന്
എഐവൈഎഫ് കീഴല്‍ യുനിറ്റിന്റെ അനുമോദനം. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം എം.എം.അശ്വന്ത് സ്നേഹോപഹാരം കൈമാറി.
യദുനാഥ്, എന്‍.നിംഷ, സൗരവ് രാജ്, നിധിന്‍രാജ്, തരുണ്‍, വി.ടി.കെ ബിജു എന്നിവര്‍ സംബന്ധിച്ചു. സിപിഐ കാവില്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ.അശേകന്റെ മകനായ അനുരഞ്ജ് പത്തനംതിട്ട കോഴഞ്ചേരി സെന്റ്തോമസ് കോളജില്‍ രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയാണ്.