വടകര: ചോറോട് ചേന്ദമംഗലം ബോഗന്‍വില്ലയില്‍ കാര്‍ത്ത്യായനി അമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അനന്തന് നായര്‍. മകന്: അശോകന് കോറോത്ത്. മരുമകള്‍ ശ്രീപ എരഞ്ഞോളി. സംസ്കാരം നാളെ (ചൊവ്വ) കാലത്ത് ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍.
സഞ്ചയനം വ്യാഴാഴ്ച രാവിലെ.
