മണിയൂര്‍: ജോത്സ്യന് എളമ്പിലാട് പള്ളിച്ചാം കണ്ടി മീത്തല്‍ ഹരിദാസന് പണിക്കര്‍ (78) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍ സിനി, അര്ജുന് ഗ്രീസ് മരുമകന്: ഷാജി കണ്ണൂര്‍. സഹോദരങ്ങള്‍: ബേബി, ശാരദ, പത്മനാഭന് (റിട്ട.എഎസ്ഐ കോഴിക്കോട്), വാസന്തി, രാമകൃഷ്ണന്, ശിവദാസന്‍ (റിട്ട.റെയില്‍വേ പാലക്കാട്). സംസ്കാരം ഇന്ന് (തിങ്കള്‍) രാത്രി 9ന്.