വടകര: നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങുമായി സുനില്‍ മുതുവനയുടെ അഞ്ചാംഘട്ട ശസ്ത്രക്രിയ ക്യാമ്പ് 19ന് നടക്കും. 40
പേര്‍ക്കുള്ള ശാസ്ത്രക്രിയയാണ് ഇത്തവണത്തേത്.
സൗജന്യ ശസ്ത്രക്രിയ നടത്താനും കൂട്ടിരിക്കാനും സുനില്മുതുവനയുടെ സഹായം ലഭിക്കും. ചെവി, മൂക്ക് സംബന്ധമായ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കാണ് സഹായം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലാണ് ശാസ്ത്രക്രിയ നടത്തുക. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് അതുവഴി സഹായം ലഭ്യമാക്കും. ഇന്‍ഷുറന്‍സ് പരിധിയില്‍ വരാത്ത പരിശോധനകളും മറ്റു ചെലവുകളും സുനില്‍ വഹിക്കും.
400 ല്‍ പരം രോഗികള്‍ക്ക് ഇതുവരെ സൗജന്യ ചികിത്സ നടത്തി കഴിഞ്ഞു. കോണ്‍ക്രീറ്റ് ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തില്‍ നിന്ന്
ഒരു വിഹിതം മാറ്റിവെച്ചാണ് സുനില്മുതുവന ശാസ്ത്രക്രിയക്ക് സഹായം ചെയ്യുന്നത്.