വടകര: മഹാത്മാ ആര്‍ട്സ് ആന്റ് സര്‍വീസ് സൊസൈറ്റിയുടെ (മാസ്)വാര്‍ഷിക ജനറല്‍
ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.വത്സലന്‍ (പ്രസിഡന്റ്), പി.അംബിക, അഡ്വ. സുരേഷ് കുളങ്ങരത്ത് (വൈസ്. പ്രസിഡന്റ്), കെ.പി.നജീബ് (ജനറല്‍ സെക്രട്ടറി), ഡോ.കെ.പി.അമ്മുക്കുട്ടി, പി.വി.ശ്രീകുമാര്‍, പി.കെ.രാജന് (ജോയിന്റ് സെക്രട്ടറി), ടി.പി.ഹരിദാസന് (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികള്‍.