നാദാപുരം: ഉമ്മത്തൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് കോഴിപ്പള്ളി അഹമ്മദ് ഹാജി (62)
അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: ജസീറ, ജാസര്‍ (ഖത്തര്‍), സജീറ. മരുമക്കള്‍: ഇസ്മയില്‍ കളപ്പുര തുവക്കുന്ന്, സമീര്‍ വട്ടപുതുശ്ശേരി (കടവത്തൂര്‍), സഹരിയ വെള്ളേരി മീത്തല്‍ (കല്ലാച്ചി). പിതാവ്: പരേതനായ കുഞ്ഞി ചെക്ക് ഹാജി. മാതാവ്: പരേതയായ അയിഷു. സഹോദരങ്ങള്‍: ഹാജറ, സഫരിയ, ഫൗസിയ.