വട്ടോളി: വട്ടപ്പാറച്ചാലില് നെല്ലിയുള്ള പമ്പത്ത് നാരായണി (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഒതേനന്. മക്കള്‍: അശോകന്, ചന്ദ്രന് (ഇരുവരും യുഎഇ). മരുമക്കള്‍: സീന (ചോമ്പാല്‍) ധന്യ (നാകംപാറ). സഹോദരങ്ങള്‍: നാണു, പരേതരായ കുമാരന്, മാതു.
© 2024 vatakara varthakal