
വടകര: പത്ത് ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. മേമുണ്ട മണിക്കോത്ത് വീട്ടില്‍ ഉബൈദിനെയാണ് (43) വടകര അസി എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നു മുന്‍സിപ്പല്‍ പാര്‍ക്കിലേക് പോകുന്ന റോഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്
