ചോമ്പാല്‍: ഹാര്‍ബര്‍ റോഡ് സുധാസദനില് പരേതനായ ശ്രീധരന്റെ മകള്‍ ഷിറ (49) ചെന്നൈയില്‍ അന്തരിച്ചു. ഭര്‍ത്താവ്: രാഗേഷ്. മക്കള്‍: ലക്ഷ്മി, നന്ദന. സഹോദരങ്ങള്‍: റീബ (വളയം), ഷെറിന് (വിജയ ഐസ് ഫാക്ടറി), ലവീന (ചോമ്പാല്‍).
© 2024 vatakara varthakal