വടകര: വൈക്കം മഹാദേവ ക്ഷേത്രം മുന്‍ ശാന്തി വടകര കുട്ടോത്ത് മേലേടത്തില്ലം രാമന്‍ നമ്പൂതിരി (74) അന്തരിച്ചു. ഭാര്യ:
സരസ്വതി അന്തര്‍ജനം. മക്കള്‍: കൃഷ്ണന്‍ നമ്പൂതിരി (ശരത്ത്-മാനേജര്‍, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, ചേളാരി), അമൃത അന്തര്‍ജനം. മരുമക്കള്‍: ആതിര അന്തര്‍ജനം, അനുജിത്ത് നമ്പൂതിരി. സഹോദരങ്ങള്‍: വാമനന്‍ നമ്പൂതിരി, പരേതയായ ശ്രീദേവി അന്തര്‍ജനം, ലീല അന്തര്‍ജനം, ദേവകി അന്തര്‍ജനം, ഭാമ അന്തര്‍ജനം, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സരോജിനി, സരസ്വതി, ബാലകൃഷ്ണന്‍, കമല.
