നാദാപുരം: ഇരിങ്ങണ്ണൂര്‍ കച്ചേരിയിലെ എടവനക്കണ്ടിയില്‍ മാധവന് (71) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ദിലീഷ്, പ്രതീഷ്, വിമീഷ്, ലിനീഷ്. മരുമക്കള്‍: ദിവ്യ, റിംന, അനഘ. സഹോദരങ്ങള്‍: അച്യുതന്, ദേവി, പരേതരായ ശങ്കരന്, നാരായണന്, മാണി, നാരായണി. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണി വീട്ടുവളപ്പില്‍.