കല്ലാച്ചി: വിഷ്ണുമംഗലം ക്ഷേത്രം ഒന്നാം ഊരാളന്‍ മൊളേരി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി (81) അന്തരിച്ചു തൃച്ചംബരം, തളിപ്പറമ്പ്, കാഞ്ഞങ്ങാട് ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: പ്രദീഷ്, പ്രജിത്ത് (ക്ലര്‍ക്ക്, നാദാപുരം
എഇഒ ഓഫീസ്). മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: മാധവന്‍ നമ്പൂതിരി, പരേതരായ നാരായണന്‍ നമ്പൂതിരി, ബാലകൃഷ്ണന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം.
