വില്യാപ്പള്ളി: മയ്യന്നൂരിലെ പാറക്കൽ ബഷീർ (64) അന്തരിച്ചു. ഭാര്യ: റംല്ല. മക്കൾ: മുഹമ്മദ്
ഷറീൻ,ഷംന. ജാമാതാവ്: സൈഫുദ്ദീൻ കോട്ടക്കൽ. സഹോദരങ്ങൾ: പാറക്കൽ പോക്കർ (ഖത്തർ), അസീസ്, കരീം,ഗഫൂർ (ദുബൈ), ആയിശ, നബീസ. വില്യാപ്പള്ളിയിലെ മുതിർന്ന മുസ്ലിംലീഗ് നേതാവ് വണ്ണാറത്ത് പോക്കർഹാജി മാതൃസഹോദരനാണ്.