
അഴിയൂര്‍: അണ്ടിക്കമ്പനിക്ക് സമീപം സക്കീര്‍ വില്ലയില്‍ ടി.പി.നൗഫല്‍ (55) ഖത്തറില്‍ അന്തരിച്ചു. ഭാര്യ: മര്‍സീന.
മക്കള്‍: സുമയ്യ, മിസ്രിയ, നിബ്രാസ്. മരുമകന്: നസീഫ്. സഹോദരങ്ങള്‍: സറീന, നസീറ, സക്കീര്‍.
കബറടക്കം: നാളെ (വെള്ളി) രാവിലെ അഴിയൂര്‍ ഹാജിയാര് പള്ളി ഖബര്‍സ്ഥാനില്‍ .