വടകര: വടകരയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ റിവിഷന്‍ ക്യാമ്പും പഠനസഹായി വിതരണവും നടത്തുന്നു.
വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന സെഷനിലൂടെ ആത്മവിശ്വാസത്തോട് കൂടി വിദ്യാര്‍ഥികളെ എസ്എസ്എല്‍സി പരീക്ഷയെ നേരിടാന്‍ സജ്ജരാക്കുന്നു.
Registration Link: https://xylem.jotform.com/250408581876465
ഫെബ്രുവരി 15 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 6:30 വരെ വടകര ടൗണ്‍ ഹാളിലാണ് ക്ലാസ് നടക്കുക. രാവിലെ 8:30 മുതല്‍ ഉച്ചക്ക് 1:30വരെ മലയാളം മീഡിയവും 1:30 മുതല്‍ 6:30 വരെ ഇംഗ്ലീഷ് മീഡിയവുമാണ് ക്ലാസ് . എസ്എസ്എല്‍സി പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഈ മികച്ച അവസരം വിനിയോഗിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.