കുറ്റ്യാടി: കായക്കൊടി കണയംകോട് പഴേടത്തും പൊയില്‍ വടക്കേ വീട്ടില്‍ വിജയന് നമ്പ്യാര്‍ (68) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: ജഗദീഷ്, ജയരേഖ. മരുമക്കള്‍: രമ്യ, അരവിന്ദാക്ഷന് കുറുങ്ങോട്ടില്‍. സഹോദരങ്ങള്‍: കുമാരന് നമ്പ്യാര്‍, രമ, ദേവി അമ്മ. സഞ്ചയനം
വ്യാഴാഴ്ച.
