നടത്തി. തപാല്‍ ആര്‍എംഎസ് ഓഫീസുകളുടെ സ്വകാര്യവല്കരണം ഉപേക്ഷിക്കുക, തപാല്‍ വിതരണം പോസ്റ്റ് ഓഫീസുകളില്‍ നിന്നു ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഡെലിവറി സെന്ററുകളിലേക്ക് മാറ്റാനുള്ള നീക്കം അവസാനിപ്പിക്കുക, അടച്ചുപൂട്ടിയ ആര്‍എംഎസ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, തപാല്‍ ബീറ്റുകള്‍ മെക്കനൈസ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, അന്യായമായി പോസ്റ്റുകള്‍ വെട്ടിക്കുറക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയുക, ഓള്‍ഡ് പെന്ഷന് സ്കീം പുനസ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
മാര്‍ച്ച് എഐപിആര്എ ജില്ലാ വൈസ് പ്രസിഡന്റ് ഒ.എം.നാരായണന് ഉദ്ഘാടനം ചെയ്തു. പി.കെ.പ്രേമന്, ബാബു പുത്തന്‍ പുരയില്‍, എ.ജിത്തു, പ്രജുല്‍ രാജ്, കെ. ടി രാഹുല്‍, അശ്വന്ത് ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.