ഒഞ്ചിയം: നെല്ലാച്ചേരി മത്തത്ത് പളളൂര്‍ ഗോവിന്ദന് (86) അന്തരിച്ചു. ഭാര്യ:നാണി. മക്കള്‍:
രമേശന്, രാജീവന്, രാജേന്ദ്രന്, രാജേഷ്, രന്‍ജിത്ത് (എല്ലാവരും ബഹ്റൈന്‍). മരുമക്കള്‍: ശ്രീജ, ലിസി, രജില, ധന്യ, ഷംന. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ബാലന്, പരേതരായ കണാരന്, കണ്ണന്, ഗോപാലന്, മാതു, കൃഷ്ണന്.