കുറ്റ്യാടി: കായക്കൊടി കരുവാന്‍കണ്ടിയില്‍ കെ.കെ.രാജീവന് (59) അന്തരിച്ചു. അച്ഛന്:
പരേതനായ ഇ.കെ.വൈദ്യര്. അമ്മ: പരേതയായ അമ്മാളു അമ്മ. ഭാര്യ: ഷീജ (മാങ്ങാട്ടുപാറ ചോറോട്). മകള്‍: ക്ഷീരജ (വിദ്യാര്‍ഥിനി സൈലം കോഴിക്കോട്). സഹോദരങ്ങള്‍: കെ.കെ.ദിനേശന് (സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം), രതീഷ് (ഖത്തര്‍), രാഗേഷ്, പരേതനായ രവീന്ദ്രന്. സംസ്കാരം നാളെ (ബുധനാഴ്ച) പകല്‍ 12 മണിക്ക് വീട്ടുവളപ്പില്‍.