വട്ടോളി: എംഎസ്എഫ് കുന്നുമ്മല്‍ പഞ്ചായത്ത് സമ്മേളനം പ്രകടനത്തോടെ കുന്നുമ്മല്‍ പള്ളിക്ക് സമീപം സമാപിച്ചു. യൂത്ത് ലീഗ്
ദേശീയ സെക്രട്ടറി ഷിബു മിരാന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു മത രക്ഷകനായി അവതരിച്ച നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോള്‍ ഹിന്ദുവും മുസ്ലിമും ക്രൈസ്തവരും സൂരക്ഷിതാരാണെന്ന് പറയാവുന്നത് കേരളത്തില്‍ മാത്രമാണെന്ന് ഷിബു മിരാന്‍ പറഞ്ഞു. പിന്നോക്ക ന്യൂനപക്ഷ അധഃസ്ഥിത വിഭാഗങ്ങളെ വിഘടിപ്പിക്കാനുള്ള ബിജെപി, സിപിഎം തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സി.കെ.നജാഫ് ഉദ്ഘാടനം ചെയ്തു. ഇ.കെ.അന്‍ഫസ് അധ്യക്ഷത വഹിച്ചു. മൂസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.അമ്മദ്, സംസ്ഥാന എംഎസ്എഫ് സെക്രട്ടറി വി.എം.റഷാദ്, നേതാക്കളായ വി.പി.ഷക്കീല്‍, അന്‍വര്‍, സി.വി.അഷറഫ്, എ.വി നാസറുദ്ദിന്, പി.കെ.ആഷിക്, കെ.കെ.സാബീര്‍, പി.കെ.സിറാജുദ്ദിന്, കെ.വി.മുഫീദ്, മുഹമ്മദ് അഫ്ലഹ്, എം.കെ.അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് കുനിയില്‍, എം.കെ.അബ്ദുല്‍ എന്നിവര്‍ പ്രസംഗിച്ചു