വടകര: ദേശീയ യൂനാനി ദിനാചരണത്തിന്റെ ഭാഗമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷനും ഗ്ലോബല്‍ യുനാനി
ഹോസ്പിറ്റല്‍ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ഫെബ്രുവരി 10,11 തിയ്യതികളില്‍ (തിങ്കള്‍, ചൊവ്വ) നടക്കും.
വീരഞ്ചേരിയില്‍ സി എം ഹോസ്പിറ്റലിനു സമീപം ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ നടക്കുന്ന ക്യാമ്പില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. സന്ധി രോഗങ്ങള്‍ (കഴുത്ത് വേദന, മുട്ടുവേദന, നടുവേദന), അലര്‍ജി, ഗ്യാസ്ട്രിക് പ്രോബ്ലം, ചര്‍മരോഗങ്ങള്‍, കുട്ടികളുടെ രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, പൈല്‍സ്, ഫിഷര്‍ പോലെയുള്ള എല്ലാ അസുഖങ്ങള്‍ക്കും
സൗജന്യ ചികിത്സയും മരുന്നു വിതരണവും ഉണ്ടായിരിക്കുന്നതാണ്. ബുക്കിംഗിനായി വിളിക്കുക: 0496 2514544, 9495205544.