വില്യാപ്പള്ളി: അരയാക്കൂല്താഴയിലെ മുന്‍ ഖത്തര്‍ പ്രവാസി നടുക്കുനിയില്‍ കുഞ്ഞബ്ദുല്ല തട്ടാറത്ത് (82) അന്തരിച്ചു. ഭാര്യ: പാത്തു മുറിച്ചാണ്ടിയില്‍. മക്കള്‍: നടുക്കുനി അബ്ബാസ്, ഇസ്മായില്‍ (ഖത്തര്‍), സീനത്ത്. മരുമക്കള്‍: നാസര്‍ മുറിച്ചാണ്ടി (മുക്കടത്തും വയല്‍), നദീറ, ഫസ്മിദ. സഹോദരി: പാത്തുഹജ്ജുമ്മ മലയില്‍ മലാറക്കല്‍.