നാദാപുരം: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്വല വിജയത്തിൽ ആഹ്ലാദം
പ്രകടിപ്പിച്ചു കല്ലാച്ചിയിൽ ബിജെപി പ്രകടനം നടത്തി. ആർ.പി വിനീഷ്, കെ.ടി.കെ ചന്ദ്രൻ, കെ.കെ രഞ്ജിത്ത്, കെടികുഞ്ഞി കണ്ണൻ, എം.സി ചാത്തു, എം.ചന്ദ്രൻ, പി.മധു പ്രസാദ് എന്നിവർ നേതൃത്വം നൽകി.