
വടകര: പുഞ്ചിരിമില്‍ പരേതനായ മമ്മുവിന്റെ ഭാര്യ മാണിയൂര്‍ മൈമു (84) അന്തരിച്ചു. മക്കള്‍: ജമീല (ചെമ്പ്ര), സുബൈദ (ഇരിങ്ങല്‍), റംല (ചെ രണ്ടത്തൂര്), ലൈല (കുറ്റ്യാടി), ജസീല (ആയഞ്ചേരി), പരേതരായ ഉസ്മാന്, ഷംസുദീന്‍. മരുമക്കള്‍: അസൈനാര്‍, മൊയ്തു, അസൈനാര്‍, ലത്തീഫ്, റഫീഖ് (ഖത്തര്‍), റുഖിയ്യ, നജില. ഖബറടക്കം ഞായര്‍ രാവിലെ 9 മണി വടകര ജുമുഅത്ത് പള്ളി.