വടകര: വടകരയില്‍ കര്‍ഷകരുടെ ഉന്നമനത്തിനായി മഹാത്മ ദേശട്രസ്റ്റും ഹരിതാമൃതവും നടത്തുന്ന സേവനങ്ങള്‍ക്ക് കൂടെ
ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. ഹരിതാമൃതം 2025 ല്‍ ഓയിസ്ക വടക വടകര ചാപ്റ്റര്‍ സംഘടിപ്പിച്ച കാര്‍ബണ്‍ വിപണന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലാണ് വൃക്ക രോഗികളും ഡയാലിസ് സെന്ററുകളും കൂടുതല്‍ ഉള്ളത്. ഈ ദുസ്ഥിതി പരിഹരിക്കാന്‍ കൂടി ഈ സംഘടനകള്‍ നല്കുന്ന സംഭാവനകള്‍ മഹത്തരമാണ്. ഓയിസ്ക വടകര ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വ: വിനല് കുമാര്‍ അധ്യക്ഷത വഹിച്ചു. ഓ യിസ്ക സെക്രട്ടറി ജനറല്‍ എം. അരവിന്ദ ബാബു മുഖ്യപ്രഭാഷണം നടത്തി. ഓയിസ്ക ചീഫ് കോ. ഓഡിനേറ്റര്‍ നളിനാക്ഷന് പി.കെ, കൈരളി അഗ്രി: സൊസൈറ്റി ചെയര്മാന് അശോകന് കെ. വി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കെ. പി ചന്ദ്രശേഖരന്, ഫിലിപ്പ് ആന്റണി, പ്രൊഫ: കെ. കെ. മഹമ്മൂദ് , പുറന്തോടത്ത് സുകുമാരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഓയിസക വടകര ചാപ്റ്റര്‍ സെക്രട്ടറി കെ. യം ബാലകൃഷ്ണന്
സ്വാഗതവും സി യം മുഹമ്മദ് ശെരിഫ് നന്ദിയും പറഞ്ഞു.
ഹരിതാമൃതം 2025ന്റെ സന്ദേശമായ അനാഥമാക്കരുത് മാതാപിതാക്കളെ എന്ന വിഷയത്തില്‍ നടന്ന സ്പെഷ്യല്‍ സെമിനാര്‍ ഡോ:എം. കെ രശ്മിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് എന്‍ഐടി ആര്‍ക്കി ടെക്ചര് വിഭാഗം പ്രൊഫസര്‍ ഡോ:എ.കെ. കസ്തൂര്‍ബ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്ത് പരസ്പരം മനസ്സിലാക്കിയുള്ള ജീവിതം നയിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പ്രൊഫ: ടി. വി അബ്ദുനൂര്‍, ഷര്‍ലി ശുകന്, ടി. കെ വിജയരാഘവന്, കെ. ശശികല, ഇ.അരവിന്ദാക്ഷന്, കായക്ക രാജന്, സി. മഹമൂദ്, ഡോ: കെ. യം ജയശ്രീ എന്നിവര്‍ സംസാരിച്ചു. പ്രസാദ് വിലങ്ങില്‍ സ്വാഗതവും ഒ.പി. ചന്ദ്രന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് റസാഖ് കല്ലേരി സംവിധാനം ചെയ്തു നൗറ ബുക്സ് ആന്‍ഡ് മീഡിയയുടെ ‘ഒരു വാക്ക് ഇനിയും പറയാനുണ്ട്’ എന്ന ഏക കഥാപാത്ര നാടകം രാജേഷ് പിഎം ഒഞ്ചിയം അവതരിപ്പിച്ചു. ഔഷധരഹിതമര്മ ചികിത്സ എന്ന വിഷയത്തില്‍ ഡോ : ഏ.കെ
പ്രകാശന് ഗുരുക്കള്‍ പ്രഭാഷണം നടത്തി. എം. ഒ ദിവകരന് അധ്യക്ഷത വഹിച്ചു. കെ. ഗീത സ്വാഗതവും കെ.കെ അച്ചുതന് നന്ദിയും പറഞ്ഞു.