വടകര: അനാഥരാക്കരുത് മാതാപിതാക്കളെ എന്ന സന്ദേശം മുന്‍നിര്‍ത്തിക്കൊണ്ട് തയ്യാറാക്കിയ ഏക കഥാപാത്ര നാടകമായ ‘ഒരു
വാക്ക് ഇനിയും പറയാനുണ്ട്’ ഇന്ന് (ശനി) വൈകുന്നേരം ഹരിതാമൃതം വേദിയില്‍ അരങ്ങേറും.
പുതിയകാലത്ത് മാതാപിതാക്കളെ അവഗണിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ തലമുറക്ക് ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക എന്ന ഉദ്ദേശമാണ് ഈ നാടകത്തിനു പിന്നില്‍.
റസാക്ക് കല്ലേരിയാണ് നാടകത്തിന്റെ സാക്ഷാത്കാരം. രമേഷ് കാവില്‍, അന്‍സാര്‍ പുതുപ്പണം എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതസംവിധാനം നിര്‍വഹിച്ചു.
രാജേഷ് പി.എം ആണ് രംഗത്ത്. എസ്.പാര്‍വതി അതിഥിയായി എത്തുന്നു.