വള്ളിക്കാട്: മൂസപാലത്തിനു സമീപം പുലേക്കണ്ടി താഴക്കുനി കല്യാണി പി.വി.പി (87) അന്തരിച്ചു. മക്കള്‍: രാജന്‍, ശ്യാമള, സുശീല, നിഷ, പ്രശാന്ത്. മരുമക്കള്‍: ശാന്ത, ഗോപാലന്‍, രാജീവന്‍, നിഷ, പരേതനായ നകുലന്‍.
© 2024 vatakara varthakal