കുറ്റ്യാടി: വേളം ശാന്തി നഗറിലെ നെല്ലിയുള്ളതില്‍ മാണിക്കോത്ത് കുഞ്ഞി ഹസന് ഹാജി
(88) അന്തരിച്ചു. പാറക്കാം പൊയില്‍ അല്‍ഫലാഹ് മഹല്ല് പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് (വെള്ളി) 3.30ന് ശാന്തിനഗര്‍ എളവനച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: പരേതയായ നെല്ലിയുള്ളതില്‍ കുഞ്ഞാമി.
മക്കള്‍: പ്രൊഫസർ മുഹമ്മദലി (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഫൈസല്‍ (അബുദാബി), സുലൈഖ, അസ്മ ( വള്ള്യാട് യുപി സ്കൂള്‍). മരുക്കള്: അബ്ദുല്ല കെ.ടി. ശാന്തി നഗര്‍, കുഞ്ഞബ്ദുല്ല പി.കെ. (വള്ള്യാട്), റൂബി (പൂത്തൂര്‍ പള്ളിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍), സല്‍മ (ചാലക്കര).