മൊകേരി: കുഞ്ഞി പറമ്പത്ത് കൃഷ്ണന്‍ (65) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: രഞ്ജിത്ത് (ഓട്ടോ ഡ്രൈവര്‍ മൊകേരി), രഞ്ജിഷ (നഴ്‌സ്-ഗള്‍ഫ്). മരുമകന്‍: പ്രഭിലാഷ് (കോതോട്). സംസ്‌കാരം: ഇന്ന് (ബുധന്‍) രാത്രി 10.30ന് വീട്ടുവളപ്പില്‍.
© 2024 vatakara varthakal