വടകര: പഴങ്കാവ് കൊഴുന്നന്റവിട മാധവി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്യുതന്‍. മക്കള്‍: മോഹന്‍ദാസ്, മന്മഥന്‍, ഭാമിനി. മരുമക്കള്‍: റീത്ത, ഷീബ, ദേവദാസ്. സംസ്‌കാരം വീട്ടുവളപ്പില്‍ ഇന്ന് (ബുധന്‍) വൈകുന്നേരം 5 മണിക്ക്.

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80
