വടകര: താഴെ അങ്ങാടി സിറാജ് മൻസിൽ പി കെ കുഞ്ഞമ്മദ് (83- മദ്രാസ് ഹോട്ടൽ)
അന്തരിച്ചു. ഭാര്യ: സൈനബ വേലിക്കകത്ത്. മക്കൾ: സൗജത്ത്, സാജിദ, സിറാജുദ്ദീൻ, ഷെഹറ, സജ്ന, സുമയ്യ, ഷംല, സഫുവാൻ, സിയാഫ്, സിനാൻ. മരുമക്കൾ: ഇസ്മായിൽ, സാദിഖ് കൊയിലാണ്ടി, സാദിഖ് ബഹ്റൈൻ, ഇബ്നുസീന, മഷൂദ് കുഞ്ഞിപ്പള്ളി, റഷ്മില, മിർഷാദ, ജാബിറ.