
വടകര: ചോറോട് ഈസ്റ്റ് എടക്കണ്യാറത്ത് മീത്തല്‍ മന്ദി (82) ചോറോട് ഹെല്‍ത്ത് സെന്ററിനു സമീപം അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: ദേവി, ശശി പി.കെ (ബിജെപി ചോറോട് പഞ്ചായത്ത് പ്രസിഡന്റ്), മോളി, പരേതനായ മോഹനന്. മരുമക്കള്‍: അജയന് (മാഹി), റീന (മേമുണ്ട). സഹോദരങ്ങള്‍: പി.കെ. ഗോപാലന്, പരേതരായ പി.കെ.കണാരന്, നാരായണി.