നാദാപുരം: വിഷ്ണുമംഗലം പ്രദേശത്ത് പുഴകൈയ്യേറി ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെയുള്ള കളിസ്ഥലം നിര്‍മാണം
അവസാനിപ്പിക്കുക. പുഴ പഴയ അവസ്ഥയിലാക്കുക, പുഴയുടെ പൂര്‍ണമായ സര്‍വ്വെ നടത്തി മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിവാക്കുക എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അഖിലേന്ത്യ കിസാന്‍ സഭ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഴയോരത്ത് പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.
വിഷണുമംഗലത്ത് നടന്ന പരിപാടി കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു. മണ്ഡലം
പ്രസിഡന്റ് ജലീല്‍ ചാലിക്കണ്ടി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രന്‍ കപ്പള്ളി, മണ്ഡലം സെക്രട്ടറി സി.എച്ച്.ദിനേശന്, മണ്ഡലം സെക്രട്ടറി ടി.സുഗതന്, പ്രസിഡന്റ് സി സുരേന്ദ്രന്, കെ.ടി.കെ.ചാന്ദിനി, സന്തോഷ് കക്കാട്ട്, ഗഫൂര്‍ പേരോട് എന്നിവര്‍ സംസാരിച്ചു

വിഷണുമംഗലത്ത് നടന്ന പരിപാടി കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു. മണ്ഡലം
