തോടന്നൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐ പ്രതിഷേധം. തോടന്നൂരില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എംടി.രാജന് സംസാരിച്ചു. കെ.പി.ബാബു, കെ.ടി.ജയേഷ്, കെ.പി.അഭിനവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
© 2024 vatakara varthakal