നായര്‍ (റിട്ട.വെറ്റിനറി അസിസ്റ്റന്റ്. മക്കള്‍: പ്രജിത് (എംഐഎച്ച്എസ്എസ് പൊന്നാനി), പ്രസീന (പിആര്‍ മെമ്മോറിയല്‍ എച്ച്എസ്എസ് പാനൂര്‍ ). മരുമക്കള്‍: ജയരാജന് (ഹെഡ്മാസ്റ്റര് ചേതാവൂര്‍ എച്ച്എസ്എസ് ചെമ്പാട് തലശ്ശേരി), സുധിന (കെഎസ്ആര്‍ടിസി പൊന്നാനി). സഹോദരങ്ങൾ: ജാനു അമ്മ മയ്യനൂർ, ശാന്ത അമ്മ അരൂർ, പരേതരായ നല്ലൂർ കുഞ്ഞികൃഷ്ണൻ നായർ, ബാലൻ വൈദ്യർ പേരാമ്പ്ര, കുഞ്ഞിരാമൻ നായർ കല്ലോട്, നാരായണൻ നായർ കൂത്താളി, അമ്മാളു അമ്മ അഞ്ചാംപീടിക, റിട്ടയേർഡ് അധ്യാപകൻ എൻ.എൻ നല്ലൂർ, കുഞ്ഞി കേളുനായർ താവോട്ട് മഠത്തിൽ മുക്ക്. സംസ്കാരം ഇന്ന് (തിങ്കള്‍) വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.