കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ
പോസ്റ്ററുകൾ. “സേവ് കോണ്ഗ്രസ്’ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചനും ടി. സിദ്ദിഖ് എംഎൽഎയ്ക്കുമെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ “കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നതാണ് പറയുന്നത്.
“അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പോലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട’ എന്നിങ്ങനെയും പോസ്റ്ററുകളിൽ പറയുന്നു. അതേസമയം, ആത്മഹ
ത്യാ കേസിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പേര് പോസ്റ്ററുകളിൽ ഇല്ല.