അരൂര്‍: ചേരാപുരം കാരക്കുന്ന് പാറയുള്ള പറമ്പത്ത് നാരായണി അമ്മ (82) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കേളപ്പന് നായര്‍. മക്കള്‍: സജീവന്, പരേതനായ അശോകന്. മരുമക്കള്‍: പ്രീത (വേളം സര്‍വീസ് സഹകരണബാങ്ക് കലക്ഷന്‍ ഏജന്റ്), ബീന. സഹോദരന്: പരേതനായ ഗോപാലന് നായര്‍