കുറ്റ്യാടി: നിട്ടൂര്‍ പാലാങ്കര ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ചിയൊട്ടുമ്മല് അമ്മദ് (94) അന്തരിച്ചു. ഭാര്യ: കാട്ടില്‍ മറിയം. മക്കള്‍: കുഞ്ഞബ്ദുള്ള, (വ്യാപാരി വട്ടകണ്ടിപാറ), സൂപ്പി (ഖത്തര്‍), സലാം (മസ്കറ്റ്), നാസര്‍ (ഖത്തര്‍), ജമാല്‍ (തൊടുവളപ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), ഹാരിസ് (ഖത്തര്‍), കുഞ്ഞായിഷ. മരുമക്കള്‍: സുലൈഖ കടമേരി, സഫിയ ആയഞ്ചേരി, സമീറ നിടൂര്‍, സറീന
നിട്ടൂര്‍, അഫ്സത്ത് ചാത്തങ്കോട്ടുനട, ഷബ്ന പാലേരി, അമ്മദ് ചത്താങ്കോട്ട് നിടൂര്‍. സഹോദരങ്ങള്‍: കദിയ, പരേതരായ കുഞ്ഞാമി, ഹലീമ, മറിയം ബിയ്യാത്തു. മയ്യത്ത് നമസ്കാരം വ്യാഴം രാവിലെ 8.30ന് പാലാങ്കര ജുമാമസ്ജിദില്‍.
