സഹവാസ ക്യാമ്പ് സമാപിച്ചു. നേരത്തെ വാര്‍ഡ് മെമ്പര്‍ സി.പി.സജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എം.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ‘കവിത പൂക്കും കഥയോരം, നടനം നാട്യം, കരവിരുത്, ഓലപ്പന്ത്, കൈയ്യെത്തുംദൂരത്ത്, ഫിറ്റ് വിത്ത് മ്യൂസിക്ക് എന്നിവയില്‍ രമേശ് ബാബു കാക്കന്നൂര്, പ്രദീപ് മുദ്ര, സരിത, സജീവന്
ചെമ്മരത്തൂര്‍, കൃഷ്ണ സായി, പി.സി. കൃഷ്ണന് പി.കെ. സത്യനാഥന്, നൗഷാദ് കുത്താളി എന്നിവര്‍ ക്ലാസെടുത്തു.
ബിപിസി പി.ടി.പവിത്രന് ഉപഹാരങ്ങള്‍ നല്കി. ടി.രമേശന്, സനോജ്, റികേഷ്, മിനി കൃഷ്ണാലയം, പി.കെ.പത്മനാഭന്, എം.കെ.ശ്രീജ, റീജ സി.ടി.കെ., എം.സി.അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.